ടാഗുകള്‍ : മിഷനറിമാരുടെ കേരളം

മിഷനറിമാരുടെ കേരളം

Rs. 240

Rs. 300

  • വില : Rs. 240
  • ബുക്ക് കോഡ് : Sil-5306
  • ലഭ്യത : 97
ആധുനികകേരളം രൂപപ്പെടുത്തിയതില്‍ നിസ്തുലമായ പങ്ക് വഹിച്ച മിഷനറിമാരുടെ സംഭാവനകള്‍ വിശകലനം ചെയ്യുന്ന പുസ്തകം. കേരളത്തിന്‍റെ ആരോഗ്യവിദ്യാഭ്യാസരംഗത്ത് മിഷനറിമാർ നല്‍കിയ സംഭാവനകളാണ് കേരളത്തിന്‍റെ ആരോഗ്യവിദ്യാഭ്യാസരംഗത്തെ പില്‍ക്കാല നേട്ടങ്ങള്‍ക്ക് കാരണമായത്. സാർവത്രികവിദ്യാഭ്യാസത്തിലേക്ക് ആധുനികകേരളത്..


ആധുനികകേരളം രൂപപ്പെടുത്തിയതില്‍ നിസ്തുലമായ പങ്ക് വഹിച്ച മിഷനറിമാരുടെ സംഭാവനകള്‍ വിശകലനം ചെയ്യുന്ന പുസ്തകം. കേരളത്തിന്‍റെ ആരോഗ്യവിദ്യാഭ്യാസരംഗത്ത് മിഷനറിമാർ നല്‍കിയ സംഭാവനകളാണ് കേരളത്തിന്‍റെ ആരോഗ്യവിദ്യാഭ്യാസരംഗത്തെ പില്‍ക്കാല നേട്ടങ്ങള്‍ക്ക് കാരണമായത്. സാർവത്രികവിദ്യാഭ്യാസത്തിലേക്ക് ആധുനികകേരളത്തെ പ്രവേശിപ്പിച്ചതില്‍ അഗ്രഗാമികളായി പ്രവർത്തിച്ചവരായിരുന്നു   മിഷനറിമാർ. ആധുനികകേരളത്തിന്‍റെ ആരോഗ്യവിദ്യഭ്യാസരംഗത്തെ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്ന മിഷനറിമാരുടെ പങ്കിനെക്കുറിച്ച് അപഗ്രഥിക്കുന്ന ഈ പുസ്തകം ഓരോ രംഗത്തും മിഷനറിമാർ ചെയ്ത സംഭാവനകള്‍ പ്രതിപാദിക്കുന്നു. 

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്